Sasthramela 2014

Pages

  • News
  • Downloads
  • Data Entry
  • Notice & Time Schedule
  • Results
  • Photo Galary
  • Festival Committee
  • Dist Fest
  • Work Experience Fair
  • Mathematics Fair
  • Science Fair
  • Social Science Fair
  • IT Fair
  • Mikav
  • Kalamela
SASTHROLSAVAM 2014 Data Entry Site
Angamaly Sub Dist Sasthrolsavam Guidelines & Time Schedule
Ernakulam Rev Dist Sasthramela ID Card STATE SASTHROLSAVAM PROGRAME NOTICE

Photo Galary


Home
Subscribe to: Posts (Atom)


റവന്യൂ ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ Participants Card 05-11-2014 ന് ഉച്ചക്കു ശേഷം 2 മണി മുതല്‍ അങ്കമാലി AEO ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. റവന്യൂ ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 10 രൂപ വീതം Registration Fees നല്‍കേണ്ടതാണ്.
റവന്യൂ ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ Identity Card ന്റെ രണ്ടു കോപ്പി (Attested by AEO) കൈവശം വേക്കേണ്ടതാണ്.
എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന അങ്കമാലി ഉപജില്ലയിലെ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 04-11-2014 ഉച്ചക്കുശേഷം 2 മണിക്ക് ST Josephs HS Angamaly യില്‍ ചേരുന്നു. ഉപജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ Escorting Teacher ഓ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

Sub Dist Sastheolsavam Announcements
എല്ലാ വിഭാഗങ്ങളുടേയും Over All Position പ്രഖ്യാപിച്ചു. അതാത് മേളകളുടെ പേജില്‍ ക്ലിക്ക് ചെയ്യുക.
എല്ലാ ഇനങ്ങളുടേയും ഫലങ്ങള്‍ Result എന്ന പേജില്‍ ലഭ്യമാണ്
പ്രോഗ്രാം നോട്ടീസ് മുകളില്‍ കാണുന്ന Notice&Time Schedule എന്ന പേജില്‍ ലഭ്യമാണ്
സ്കുളുകള്‍ രജിസ്ട്രേഷന്‍ സമയത്ത് ലാപ്‌ടോപ്പുകള്‍ നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണം. ലാപ്‌ടോപ്പുകള്‍ ഹാജരാക്കാത്ത സ്കൂളുകളുടെ രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിക്കുന്നു.
ഗണിത ശാസ്ത്രമേളയുടെ വിശദമായ Room Allotment കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Maths Quiz LP First Anna Aiswarya Anil(St Francis Assissi UPS Athani), Second Ameesha Martin (Holy Family LPS Angamaly) | UP First Goutham V Kumar(St Francis UPS Athani), Second Salvin M Varghese(SAUPS Thuravoor) | HS First Joyal Joy(HF HS Angamaly) Second Arun Poulose(St Thomas HS Malayattoor) | HSS First Keerthana Rajesh(De Paul EMHS Angamaly) Second Don Baby (GHSS Manjapra)


അങ്കമാലി ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും എസ്കോര്‍ട്ടിങ് ടീച്ചേഴ്‌സിനും രണ്ടു ദിവസവും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്


IT Melaയുടെ നടത്തിപ്പ് സംബന്ധിച്ച ഏറ്റവും പുതിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ് പേജില്‍ ഉണ്ട്


C V Raman Essay മത്സര ഫലം First - Liz Davis(CRHS Kuttippuzha) | Second Amrutha S Raj(St Josephs GHS Karukutty) | Third-Joseph Paul(SNDP HS Neeleeswaram | ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ 16/10/2014 ന് 10.30 ന് ജില്ലാതല മത്സരത്തിനായി Govt Girls HS Aluva യില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് Contact:9447520161


സയന്‍സ് ക്വിസ്സ് / ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ എന്നിവ 23/10/2014 ന് St Josephs HS Kidangoor ല്‍ രാവിലെ 10.30 മണിക്ക് ആരംഭിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ കൃത്യം 10.30 മണിക്കു തന്നെ എത്തിച്ചേരേണ്ടതാണ്.Contact: 9447520161


ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രിക്കായി മോസില്ല ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുക.


കുട്ടികളുടെ ഡാറ്റ എന്‍ട്രി കഴിഞ്ഞാല്‍ Science Fair, Maths Fair, IT Fair എന്നിങ്ങനെ ഓരോ മേളയും Confirm ചെയ്യേണ്ടതാണ്


ഐ ടി മേളയുടെ വിശദമായ സമയക്രമവും പൊതു നിര്‍ദ്ദേശങ്ങളും പ്രസിദ്ധീകരിച്ചു IT Fair എന്ന പേജില്‍ ക്ലിക്ക് ചെയ്യുക


The C.V.Raman essay competition should be conduct on 10/10/2014 2PM at St.Augustines UPS Thuravoor.The topics are shown below.
1.Energy crisis challenges and prospects
2.Role of chemistry in waste management
3.Water conservation in kerela
For more details Contact :9447520161 Johnson P V


Social Science Fair

Social Science Quiz Venue: St Josephs HS Kidangoor. Date 14-10-2014

10.30 to 11.30 LP

11.30 to 12.30 UP

01.30 to 02.30 HS

02.30 to 03.30 HSS

(Secratary, POLY KA, STHSS Malayattoor, 9446128576


Mathematics Fair

LP UP HS HSS വിഭാഗങ്ങളിലെ എല്ലാ മത്സര ഇനങ്ങളും രണ്ടാം ദിവസമായ 24-10-2014 ന് St Josephs HS ല്‍ വെച്ചാണ് നടത്തപ്പെടുക


Science Fair
:LP Charts വിഷയം - ജല സംരക്ഷണം കുട്ടികളുടെ വീക്ഷണത്തില്‍. 6 ചാര്‍ട്ടുകള്‍ വരെ മാത്രമേ ആകാവൂ. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം. കുട്ടികള്‍ വരച്ചതോ എഴുതിയതോ ആയ കാര്യങ്ങള്‍ മാത്രമേ ചാര്‍ട്ടില്‍ ഉണ്ടാകാവൂ.


Picture Window theme. Powered by Blogger.