Work Experience Fair


LP OVER ALL



UP OVER ALL




HS OVER ALL


HSS OVER ALL


പ്രവൃത്തി പരിചയമേളയിലെ  ബാഡ്‌മിന്റണ്‍ നെറ്റ് വോളിബോള്‍ നെറ്റ്നിര്‍മ്മാണത്തിനുപയോഗിക്കുന്ന നൂലുകളുടെ നമ്പര്‍ - ബാഡ്‌മിന്റണ്‍ നെറ്റ്-2, വോളിബോള്‍ നെറ്റ്- 10,4,6

ചോക്ക് നിര്‍മ്മാണത്തില്‍ ഒരു കുട്ടി സ്റ്റാന്‍ഡേഡ് സൈസിലുള്ള ഒരു മോള്‍ഡ് മാത്രമേ ഉപയോഗിക്കാവൂ.

ബുക്ക് ബൈന്റിങ് 40cm x 65 cm x 57.5 cm, 44.45 x 57.5 അളവിലുള്ള പേപ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ജഡ്ജസ് നല്‍കുന്ന ചിത്രത്തിനനുസരിച്ചായിരിക്കണം മരത്തില്‍ കൊത്തുപണി മത്സരം നടത്തേണ്ടത്.

On The Spot മത്സരത്തില്‍ LP, UP വിഭാഗങ്ങളില്‍ 10 ഇനങ്ങളില്‍ (10 കുട്ടികള്‍) പങ്കെടുക്കാവുന്നതാണ്.

HS HSS വീഭാഗങ്ങളില്‍ 20 ഇനങ്ങളില്‍ (20 കുട്ടികള്‍) പങ്കെടുക്കാവുന്നതാണ്. മത്സര സമയം 3 മണിക്കൂര്‍ ആയിരിക്കും.

On The Spot ല്‍ പങ്കെടുക്കാത്തവരായിരിക്കണം Exhibition ഹാളില്‍ നില്‍ക്കേണ്ടത്. (പരമാവധി 5 പേര്‍)

ഒരു വിദ്യാലയത്തിന് Work Experience മേളയില്‍ ഒരു എക്സിബിഷന്‍ മാത്രമേ പാടുള്ളൂ. ഒരു വിദ്യാലയത്തിലെ ഉയര്‍ന്ന ക്ലാസ്സുകളിലേതായിട്ടായിരിക്കും എക്സിബിഷന്‍ എന്റര്‍ ചെയ്യപ്പെടുക. ഒരു വിദ്യാലയം എക്സിബിഷനില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കൂടിയും ഒരു ഇനമെങ്കിലും എക്സിബിഷനില്‍ ചേര്‍ത്തെങ്കില്‍ മാത്രമേ On The Spot ഇനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ കഴിയൂ. Exhibition പേജിലും On The Spot പേജിലും പ്രത്യേകമായി എന്‍ട്രി നടത്തേണ്ടതാണ്.