Science Fair

LP OVER ALL

UP OVER ALL

HS OVER ALL

HSS OVER ALL





LP Charts വിഷയം - ജല സംരക്ഷണം കുട്ടികളുടെ വീക്ഷണത്തില്‍. 6 ചാര്‍ട്ടുകള്‍ വരെ മാത്രമേ ആകാവൂ. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം. കുട്ടികള്‍ വരച്ചതോ എഴുതിയതോ ആയ കാര്യങ്ങള്‍ മാത്രമേ ചാര്‍ട്ടില്‍ ഉണ്ടാകാവൂ.

ഈ വര്‍ഷത്തെ സയന്‍സിന്റെ വിഷയം “Science and Mathematics for a sustainable world” Sub : 1. Community health and environment. 2. Land Marks is science and mathematics 3. Information and communication technology 4. Energy resources and conservation 5. Transport 6. Waste Management

Science Drama : (സമയം 30 മിനിട്ട്) സഹായി ഉള്‍പ്പെടെ 8 പേര്‍ Topic : Science & Society Sub : 1. Recycling for a greener future 2. Food nutrition and health 3. Harnessing renewable energy 4. Life & work of scientist

പ്രൊഡക്ട് ഓറിയന്റഡ് പ്രദര്‍ശന വസ്തുക്കളുടെ സൈസ് 122 സെമി x 122 സെമി x 100 സെമീ ആയിരിക്കും.

LP Collections വിഷയം - മെഡിസിനല്‍ പ്ലാന്റ്സ്


രജിസ്ട്രേഷന്‍ സമയത്ത് HS വിഭാഗത്തിലെ സയന്‍സ് മാഗസിന്‍ ഏല്‍പ്പിക്കേണ്ടതാണ്. മാഗസില്‍ കയ്യെഴുത്തില്‍ ആയിരിക്കണം. പുറം ചട്ട ഉണ്ടായിരിക്കണം. ബൈന്‍റ് ചെയ്യണം. സ്പൈറല്‍ ബൈന്റിങ് പാടില്ല. മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. മാഗസില്‍ സ്കൂളിന്റെ പേര് ഉണ്ടായിരിക്കരുത്.

ശാസ്ത്രീയ സമീപനം, നവീനത, നിര്‍മ്മാണ പാടവം, പരിപൂര്‍ണ്ണത, ഭംഗിയും ആകര്‍ഷണത്വവും, വിശദീകരിക്കാനുള്ള കഴിവ് തുടങ്ങിയവ മൂല്ല്യ നിര്‍ണ്ണയോപാധികളാണ്.

Scientific principles and source, Display or arrangements and labelling, Explanation by the exihibitor, എന്നിവ ശേഖരണത്തിന്റെ മൂല്യനിര്‍ണ്ണയോപാധികളാണ്.

ശാസ്ത്രീയ സമീപനം, ഉപകരണങ്ങളുടെ സംവിധാനം, പരീക്ഷണത്തിന്റെ വിജയം, വിശദീകരണം എന്നിവ പരീക്ഷണത്തിന്റെ മൂല്യ നിര്‍ണ്ണയോപാധികളാണ്.

ശാസ്ത്രീയ സമീപനം, നവീനത, സ്വപ്രയത്നം, പ്രയോജനം, വിശദീകരണം, പ്രോജക്ട് റിപ്പോര്‍ട്ട് തുടങ്ങിയവ പ്രോജക്ടിന്റെ മൂല്യനിര്‍ണ്ണയോപാധികളാണ്.